Challenger App

No.1 PSC Learning App

1M+ Downloads
2021-ലെ ഖേൽരത്‌ന പുരസ്‌കാര ജേതാക്കളിൽ ഒരാളാണ് കൃഷ്ണ നഗർ. അദ്ദേഹം ഏത് സംസ്ഥാനക്കാരനാണ്?

Aഉത്തർപ്രദേശ്

Bഹരിയാന

Cരാജസ്ഥാൻ

Dഗുജറാത്ത്

Answer:

C. രാജസ്ഥാൻ

Read Explanation:

രാജസ്ഥാനിൽ നിന്നുള്ള ഒരു ഇന്ത്യൻ പാരാ-ബാഡ്മിന്റൺ കളിക്കാരനാണ് കൃഷ്ണ നഗർ. പുരുഷന്മാരുടെ പാരാ-ബാഡ്മിന്റൺ സിംഗിൾസ് SH6-ൽ അദ്ദേഹം ലോക രണ്ടാം നമ്പർ റാങ്ക് നേടിയിരുന്നു. 2020 സമ്മർ പാരാലിമ്പിക്സിൽ അദ്ദേഹം സ്വർണ്ണ മെഡൽ നേടുകയുണ്ടായി.


Related Questions:

2022 ജനുവരി 21-ന്, മൂന്ന് സംസ്ഥാനങ്ങൾ അവരുടെ 50-ാം സംസ്ഥാന ദിനം ആചരിച്ചു, താഴെപ്പറയുന്നവയിൽ ഏതാണ് ഈ മൂന്നിൽ ഒന്നല്ല?
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഞ്ചുവർഷത്തെ "ഷെങ്കൻ വിസ" അനുവദിക്കാൻ തീരുമാനിച്ച രാജ്യം ഏത് ?
2023 ആഗസ്റ്റിൽ കാട്ടുതീ പടർന്നു പിടിച്ച "കാനറി ദ്വീപുകൾ" ഏത് രാജ്യത്തിൻറെ ഭാഗമാണ് ?
2024-ലെ ബ്രിക്സ് (BRICS) സമ്മേളനം നടന്നതെവിടെ ?
Who is the frontrunner for the post of Team India's national coach?