Challenger App

No.1 PSC Learning App

1M+ Downloads
6 മുതൽ 75 വരെയുള്ള പ്രായ വിഭാഗക്കാരിൽ സാക്ഷരത കൈവരിക്കുന്നതിനുള്ള KSLMA പദ്ധതി

Aഅക്ഷര ലക്ഷം

Bഅക്ഷര സാഗരം

Cഅക്ഷര ദീപ്തി

Dഅക്ഷര പുണ്യം

Answer:

A. അക്ഷര ലക്ഷം

Read Explanation:

100 ശതമാനം സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സാക്ഷരതാ  മിഷൻ ആരംഭിച്ച പദ്ധതി

  • അക്ഷര ലക്ഷം

Related Questions:

മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം ?
2023 മാർച്ചിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച വിദേശ രാജ്യം ഏതാണ് ?
സംസ്ഥാനത്തെ അക്കാദമിക് സർവകലാശാലകളുടെ ചാൻസിലർ?
കസാക്കിസ്ഥാനിലെ സാത്ബയേവ് സർവ്വകലാശാല വിസിറ്റിംഗ് പ്രൊഫസർ പദവി ലഭിച്ച മലയാളി ആരാണ് ?
കേരള സർവകലാശാലയുടെ വൈസ് ചാൻസലർ ?