App Logo

No.1 PSC Learning App

1M+ Downloads
KSRTC ഏതുവർഷമാണ് നിലവിൽ വന്നത് ?

A1956

B1960

C1965

D1969

Answer:

C. 1965

Read Explanation:

KSRTC: • Kerala State Road Transport Corporation. • നിലവിൽ വന്നത്: 1965 • ആസ്ഥാനം - ട്രാൻസ്‌പോർട് ഭവൻ( തിരുവനന്തപുരം) • റെജിസ്ട്രേഷൻ നമ്പർ ആരംഭിക്കുന്നത് - KL15 ൽ


Related Questions:

വള്ളംകുളം പാലം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
കേരളത്തിലെ ആദ്യ തൂക്കുപാലം പുനലൂരിൽ നിർമ്മിച്ച വർഷം ഏത് ?
കേരള സ്റ്റേറ്റ് അർബൻ റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ്റെ ആസ്ഥാനം എവിടെയാണ് ?
റോഡ് സാന്ദ്രതയുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള സംസ്ഥാനം?
സേലത്തെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത ഏതാണ് ?