Question:

കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ് ?

Aഎറണാകുളം

Bകോട്ടയം

Cആലപ്പുഴ

Dകൊല്ലം

Answer:

B. കോട്ടയം

Explanation:

കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം - തട്ടേക്കാട് പക്ഷി സങ്കേതം

കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം - തട്ടേക്കാട് പക്ഷി സങ്കേതം

കേരളത്തിലെ പക്ഷി സങ്കേതങ്ങൾ          

തട്ടേക്കാട് എറണാകുളം
മംഗളവനം എറണാകുളം
കുമരകം കോട്ടയം
അരിപ്പ തിരുവനന്തപുരം
കടലുണ്ടി മലപ്പുറം
ചൂളന്നൂർ പാലക്കാട്

Related Questions:

കേരളത്തിൽ ക്രിസ്ത്യാനികൾ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഉള്ള ജില്ല?

മരിച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?

പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?

കേരളത്തിലെ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് എവിടെ സ്ഥിതി ചെയ്യുന്നു ?

കേരളത്തിൻ്റെ ലളിതകലാപാരമ്പര്യം സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി രൂപം നല്‍കിയ, തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനമാണ് കേരള ലളിതകലാ അക്കാദമി. ഇത് ഏത് വർഷമാണ് സ്ഥാപിതമായത് ?