App Logo

No.1 PSC Learning App

1M+ Downloads

കുഞ്ഞിപ്പാത്തുമ്മ എന്ന കഥാപാത്രം ഏത് കൃതിയിലാണ് ?

Aനീലവെളിച്ചം

Bന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

Cആയിഷുക്കുട്ടി

Dപൂവമ്പഴം

Answer:

B. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

Read Explanation:

  • • വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു നോവലാണ് 'ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്'. 
  • കുഞ്ഞിപ്പാത്തുമ്മ ഒരു സാധാരണ ഗ്രാമീണ മുസ്‌ലിം പെൺകുട്ടിയാണ്.
  • നിഷ്കളങ്കയും നിരക്ഷരയുമായ അവൾ "നിസ്സാർ അഹമ്മദ്" എന്ന വിദ്യാസമ്പന്നനും പുരോഗമന ചിന്താഗതിക്കാരനും പട്ടണത്തിൽ വളർന്നവനുമായ ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്ന കഥയാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്.

Related Questions:

അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്?

പളനി എന്ന കഥാപാത്രം ഏതു നോവലിൽ ?

ജ്ഞാനപീഠം ലഭിച്ച ആദ്യ മലയാള സാഹിത്യകാരന്‍ ?

പഞ്ചുമേനോൻ എന്ന കഥാപാത്രം ഏത് നോവലിലേതാണ്?

മദനൻ , ചന്ദ്രിക എന്ന കഥാപാത്രങ്ങൾ ഏത് കൃതിയിൽ ഉള്ളതാണ് ?