Challenger App

No.1 PSC Learning App

1M+ Downloads
' കുട്ടിപ്പാപ്പൻ ' ഏത് കൃതിയിലെ കഥാപാത്രമാണ് ?

Aതോട്ടിയുടെ മകൻ

Bരണ്ടിടങ്ങളഴി

Cആടുജീവിതം

Dഅലാഹയുടെ പെണ്മക്കൾ

Answer:

D. അലാഹയുടെ പെണ്മക്കൾ

Read Explanation:

  • സാറാ ജോസഫ് എഴുതിയ ഒരു മലയാള നോവലാണ് 'ആലാഹയുടെ പെണ്മക്കൾ '
  • പ്രസിദ്ധീകരിച്ചത് -1999 -ൽ 
  • 2001 -ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ,2003 -ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നീ പുരസ്‌കാരണകൾ ഈ നോവലിന് ലഭിച്ചു 
  • കഥാപാത്രങ്ങൾ -ആനി ,അമ്മാമ ,കൊച്ചു റോത്ത് ,വെള്ളിയമ്മ ,കുട്ടിപ്പാപ്പൻ 

Related Questions:

Who wrote the Malayalam book, Padeniyude Jeevathalam on the art form of Padayani?
"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ" എന്നത് ചങ്ങമ്പുഴയുടെ ഏത് കൃതിയിലെ വരികളാണ് ?
വള്ളത്തോള്‍ രചിച്ച മഹാകാവ്യം?
മഹാകവി ഉള്ളൂർ രചിച്ച ചമ്പു
‘ ജിതേന്ദ്രൻ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?