App Logo

No.1 PSC Learning App

1M+ Downloads
K₂[PtCl₆] എന്ന കോംപ്ലക്സിന്റെ IUPAC പേര് എന്താണ്?

Aപൊട്ടാസ്യം ഹെക്സാക്ലോറിഡോപ്ലാറ്റിനം(II)

Bപൊട്ടാസ്യം ടെട്രാക്ലോറിഡോപ്ലാറ്റിനേറ്റ്(IV)

Cപൊട്ടാസ്യം ഹെക്സാക്ലോറിഡോപ്ലാറ്റിനേറ്റ്(IV)

Dപൊട്ടാസ്യം ഹെക്സാക്ലോറിഡോപ്ലാറ്റിനേറ്റ്(II)

Answer:

C. പൊട്ടാസ്യം ഹെക്സാക്ലോറിഡോപ്ലാറ്റിനേറ്റ്(IV)

Read Explanation:

  • പൊട്ടാസ്യം ഹെക്സാക്ലോറിഡോപ്ലാറ്റിനേറ്റ്(IV)


Related Questions:

ഫെറിക്യാനൈഡ് കോംപ്ലക്സ് അയോൺ _________ ആണ്
ബ്ലൂ ബേബി സിൻഡ്രോം എന്ന അവസ്ഥക്ക് കാരണമായ ലവണം ഏത് ?
കോർഡിനേഷൻ നമ്പർ ഇനിപ്പറയുന്നവയിൽ ഏതിന്റെ സവിശേഷതയാണ്?
ഒരു ലിഗാൻഡിലെ ബന്ധിക്കുന്ന ആറ്റങ്ങളുടെ എണ്ണ0 അറിയപ്പെടുന്നത് എന്ത് ?
CoCl3.5NH3 എന്ന സംയുക്തത്തിന്റെ നിറം എന്താണ്?