Question:

സ്ക്രബ് ടൈഫസ് രോഗത്തിന് പ്രത്യേകമായുള്ള ലാബോറട്ടറി പരിശോധന.

Aവീൽഫെലിക്സ് ടെസ്റ്റ്

Bവെസ്റ്റേൺ ബ്ലോട്ട്

Cവൈഡൽ ടെസ്റ്റ്

Dമാന്റോ ടെസ്റ്റ്

Answer:

A. വീൽഫെലിക്സ് ടെസ്റ്റ്


Related Questions:

 താഴെ പറയുന്നതിൽ ശരിയായ  പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഒരു പ്രായപൂർത്തിയായ വ്യക്തിയിൽ 5 ലിറ്റർ മുതൽ 5.5 ലിറ്റർ വരെ രക്തം ഉണ്ടാകും 
  2. മനുഷ്യ  രക്തത്തിന്റെ pH മൂല്യം - 7.4  
  3. രക്തം കട്ടപിടിക്കാൻ എത്ര സമയമെടുക്കുമെന്നത് അളക്കുന്നതിനുള്ള ടെസ്റ്റ് ആണ് -  aPTT   
  4. ആരോഗ്യമുള്ള ഒരാളുടെ 100 മില്ലി രക്തത്തില്‍ 14.5 ഗ്രാം ഹീമോഗ്ലോബിന്‍ അടങ്ങിയിരിക്കുന്നു

ഭൂമിയിലെ ആകെ ജീവിവർഗത്തിൻ്റെ എത്ര ശതമാനമാണ് ഷഡ്പദങ്ങൾ ?

ബാക്ടീരിയയുടെ ഘടനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ ബാസില്ലസ് എന്ന് വിളിക്കുന്നു.

2.വൃത്താകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ കോക്കസ് എന്ന് വിളിക്കുന്നു.

മനുഷ്യശരീരത്തിലെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം എത്ര?

'സ്നെല്ലൻസ് ചാർട്ട്' എന്ത് പരിശോധിക്കാൻ ഉപയോഗിക്കുന്നു ?