ലൈലയ്ക്ക് കസ്തുരിയേക്കാൾ പൊക്കമുണ്ട്. എന്നാൽ പ്രവീണയേക്കാൾ പൊക്കം കുറവുമാണ്. ശോഭയ്ക്ക് റീമയേക്കാൾ പൊക്കമുണ്ട്, കസ്തുരിക്ക് റീമയേക്കാൾ പൊക്കമുണ്ട്, എന്നാൽ ഏറ്റവും പൊക്കം കുറവ് ആർക്കാണ് ?
Aലൈല
Bറീമ
Cശോഭ
Dകസ്തുരി
Answer:
B. റീമ
Explanation:
റീമ, ശോഭ, കസ്തുരി, ലൈല, പ്രവീണ എന്നിങ്ങനെയാണ് പൊക്കത്തിന്റെ ആരോഹണ കമണ ത്തിലെഴുതുമ്പോഴുള്ള സ്ഥാനം, അപ്പോൾ ഏറ്റവും പൊക്കം കുറവ് റീമയ്ക്കാണ്.