Challenger App

No.1 PSC Learning App

1M+ Downloads
ലൈല ദിവസേന 6 ലിറ്റർ പാൽ മിൽക്ക് സൊസൈറ്റിയിൽ കൊടുക്കുന്നു. ഒരു ലിറ്റർ പാലിന് 50 രൂപ കിട്ടുമെങ്കിൽ ഓരാഴ്ചയിൽ ലൈലക്ക് എത്ര രൂപ അവിടെ നിന്ന് ലഭിക്കും ?

A3000

B2100

C1000

D4200

Answer:

B. 2100

Read Explanation:

ദിവസേന 6 ലിറ്റർ പാൽ ലഭിക്കുമ്പോൾ ഒരാഴ്ച്ച 42 ലിറ്റർ പാൽ ലഭിക്കും . ആകെ ലഭിക്കുന്ന തുക = 42 x 50 = 2100


Related Questions:

ഒരു കിലോ തക്കാളിക്ക് 26 രൂപയെങ്കിൽ 11 കിലോ തക്കാളിയുടെ വില എത്ര?
താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പരം മാറ്റേണ്ട രണ്ടുഗണിത ചിഹ്നങ്ങൾ ഏതൊക്കെ? 9+8x10-4÷2 = 80
What is the value of the ' L ' letter in numbers ?
നാല് കിലോഗ്രാം പഞ്ചസാരയ്ക്ക് 50 രൂപ വിലയായാൽ 225 രൂപയ്ക്ക് എത്ര കിലോഗ്രാം പഞ്ചസാര ലഭിക്കും?
4^4 = 256 ആണെങ്കിൽ 4√(256) = 4 അതുപോലെ 7^4 = 2401 ആണെങ്കിൽ 4√2401 ൻറെ വില എന്താണ് ?