ഭൂതകാലത്തിൽ തീർച്ചയായും സംഭവിച്ചിരിക്കാൻ സാധ്യതയുള്ള കാര്യത്തെപ്പറ്റി സൂചിപ്പിക്കുന്നതിന് 'must have' ഉപയോഗിക്കുന്നു.
"Must" മാത്രമായി ഉപയോഗിക്കുന്നത്: വർത്തമാനകാല (present) അല്ലെങ്കിൽ ഭാവി സാഹചര്യത്തെ (future tense) സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
ഉദാ: Lal must study well if he wants to get first rank in the Journalism course.