"മനുഷ്യ മനസ്സിലെ അന്തർഗത സ്വഭാവങ്ങളും നമ്മുടെ വർഗ്ഗത്തിൻ്റെ ജനിതകസിദ്ധിയും ഉൾക്കൊള്ളുന്ന പ്രാപഞ്ചിക നിയമങ്ങളുടെ ഒരു സവിശേഷഗണമാണ് ഭാഷ". ഇത് ഭാഷയെക്കുറിച്ചുള്ള ആരുടെ നിർവചനമാണ് ?
Aകെ.എം.പ്രഭാകര വാര്യർ
Bകെ.ഗോദവർമ്മ
Cനോം ചോംസ്‌കി
Dഇവരാരുമല്ല
Aകെ.എം.പ്രഭാകര വാര്യർ
Bകെ.ഗോദവർമ്മ
Cനോം ചോംസ്‌കി
Dഇവരാരുമല്ല
Related Questions:
'ഞാൻ നാളെ പോകും' ഇത് ഏത് വാക്യത്തിന് ഉദാഹരണമാണ് ?