Challenger App

No.1 PSC Learning App

1M+ Downloads
Large Collection of files is known as _________.

AAttributes

BDatabase

CFiles

DRecords

Answer:

B. Database


Related Questions:

ഏത് മാൽവെയറാണ് അതിൻ്റെ ഡെവലപ്പർക്ക് വരുമാനം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ?

ഒരു നെറ്റ്വർക്ക് ഹബ്ബിന്റെ കാര്യത്തിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i. ഒരു പ്രൈവറ്റ് നെറ്റ്വർക്കിലെ വിവിധ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കുവാൻ ഉപയോഗിക്കുന്നു.

ii. ഡാറ്റ പായ്ക്കറ്റുകൾ സ്വീകർത്താവിന് മാത്രം അയയ്ക്കുന്നു.

iii. ഹബ്ബിന് ഒരു ഇൻപുട്ട് പോർട്ടും ഒരു ഔട്ട്പുട്ട് പോർട്ടും ആണ് ഉള്ളത്.

ആന്റി വൈറസ് നടപ്പിലാക്കിയ ആദ്യത്തെ വെബ് ബ്രൗസർ ഏതാണ്?
ഇൻറർനെറ്റിലെ ഓസ്കാർ എന്നറിയപ്പെടുന്നത് ?
Father of World Wide Web: