App Logo

No.1 PSC Learning App

1M+ Downloads
ലിംഗ കോശങ്ങളുടെ സംശുദ്ധത നിയമം

Alaw of dominance

Blaw of segregation

Claw of independent assortment

Dnone of the above

Answer:

B. law of segregation

Read Explanation:

വിവേചന നിയമം (Law of Segregation)

  • മാതൃ പിത്യ ജീവികളിൽ ജോഡിയായി കാണപ്പെടുന്ന ജീനുകൾ, ലിംഗ കോശങ്ങൾ ഉണ്ടാകുമ്പോൾ വേർപിരിയുകയും, ഓരോ ജീനുകളും, ഓരോ ലിംഗ കോശങ്ങളിൽ എത്തിച്ചേരുകയും ചെയ്യും.

  • ഈ നിയമം (law of purity of gametes) ലിംഗ കോശങ്ങളുടെ സംശുദ്ധത നിയമം എന്നും അറിയപ്പെടുന്നു.


Related Questions:

ക്രോസിംഗ് ഓവർ നടക്കുന്നത് താഴെ പറയുന്നതിൽ ഏതിലാണ് ?
വിചിത്രമായത് തിരഞ്ഞെടുക്കുക - പച്ച പോഡ്, മഞ്ഞ വിത്ത്, പർപ്പിൾ പുഷ്പം, ടെർമിനൽ പുഷ്പം.
While normal people have 46 chromosomes, people with Turner Syndrome usually have how many number of chromosomes?

പ്രോട്ടീൻ സംശ്ലേഷണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പ്രോട്ടീൻ സംശ്ലേഷണം ചെയ്യുന്നതിനുള്ള ജനിതക കോഡുകൾ അടങ്ങിയിരിക്കുന്നത്  ഡി.എൻ.എയിൽ ആണ്

2.ഓരോ ജനിതക കോഡിലും നിശ്ചിത പ്രോട്ടീനുകളുടെ നിർമ്മാണത്തിനുള്ള വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നു

3.ജനിതക കോഡുകൾ അടങ്ങിയിരിക്കുന്നുവെങ്കിലും ഡിഎൻഎ നേരിട്ട് പ്രോട്ടീൻ നിർമ്മിക്കുന്നില്ല.

Which of the following are the correct gametes produced by TtYy