App Logo

No.1 PSC Learning App

1M+ Downloads
കൊള്ളലാഭം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിനെ സംരക്ഷണം നൽകുന്ന നിയമം?

Aകാർഷികോല്പന്ന നിയമം

Bഅളവുതൂക്ക നിലവാര നിയമം

Cഅവശ്യസാധന നിയമം

Dസാധന വിൽപ്പന നിയമം

Answer:

C. അവശ്യസാധന നിയമം

Read Explanation:

  • അവശ്യസാധന നിയമം നിലവിൽ വന്ന വർഷം -1955
  • ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15.
  • ദേശീയ ഉപഭോക്തൃ ദിനം - ഡിസംബർ 24.
  • ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1986.

Related Questions:

ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നിലവിലെ അദ്ധ്യക്ഷൻ.
ഉപഭോക്ത്യ സംരക്ഷണ നിയമം 2019-ൽ എത്ര വകുപ്പുകൾ ഉണ്ട്?
ഉപഭോകൃത് സംരക്ഷണ നിയമമനുസരിച്ച്പിഴ നിശ്ചയിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ?
ദേശിയ ഉപഭോകൃത തർക്കപരിഹാര കമ്മീഷന്റെ നിലവിലെ അധ്യക്ഷൻ?
താഴെ തന്നിരിക്കുന്നവയിൽ ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ ഏതെല്ലാം?