App Logo

No.1 PSC Learning App

1M+ Downloads
LCP എന്നാൽ .....

Aലൈസൻസ് ,കോട്ട ,പെർമിറ്റ്

Bഉദാരവൽക്കരണം, നിലവാരം മെച്ചപ്പെടുത്തൽ, പ്രൊഡക്ഷൻ

Cലൈസൻസ് ,കോളിറ്റി,പ്രൊഡക്ഷൻ

Dഇവയൊന്നുമല്ല

Answer:

A. ലൈസൻസ് ,കോട്ട ,പെർമിറ്റ്


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് MRTP നിയമത്തിന് പകരം വെച്ചത്?
ചെറുകിട വ്യവസായങ്ങളിലെ നിക്ഷേപ പരിധി എത്രയാണ്?

പ്രൈവറ്റ് ബാങ്കുകൾ ഏതെല്ലാം?

എ.ആന്ധ്ര ബാങ്ക്

ബി.ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്

സി.പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്

മേക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ചത് എന്ന് ?
ഏതിനുള്ള ശ്രമമെന്ന നിലയിലാണ് സർക്കാരിന്റെ നവരത്ന നയം സ്വീകരിച്ചത്?