Challenger App

No.1 PSC Learning App

1M+ Downloads
മുണ്ടാ കലാപത്തിന്റെ നേതാവ് ?

Aതിരത് സിങ്

Bരാജ ജഗനാഥ്

Cബിർസാ മുണ്ട

Dബക്ഷി ജഗബന്ധു

Answer:

C. ബിർസാ മുണ്ട

Read Explanation:

മുണ്ടാ കലാപം

Screenshot 2025-04-26 203413.png

  • ആദിവാസികളുടെ ഭൂമി പുറംനാട്ടുകാർക്കു നൽകുന്നതിലും മിഷനറിമാരുടെ പ്രവർത്തനങ്ങൾക്കും എതിരായി ബീഹാറിലെ മുണ്ടാ വിഭാഗം നടത്തിയ കലാപം - മുണ്ടാ കലാപം (1899-1900)

  • ഉത്തരേന്ത്യയിൽ നടന്ന ഏതു കലാപമാണ് "ഉൽഗുലാൻ കലാപം' എന്നറിയപ്പെടുന്നത് - മുണ്ട കലാപം

ബിർസാ മുണ്ട

  • മുണ്ടാ കലാപത്തിന്റെ നേതാവ്

  • ധർത്തി അബ്ബ (ഭൂമി പിതാവ്) എന്നറിയപ്പെടുന്നു.

  • ബ്രിട്ടീഷ് രേഖകൾ പ്രകാരം 1900 ത്തിൽ റാഞ്ചിയിലെ ജയിലിൽ കോളറ ബാധിച്ചു മരിച്ചു.

  • ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിൽ ചിത്രമുള്ള ഗോത്ര നേതാവ്.

  • ബിർസാ മുണ്ടയുടെ ജീവിതത്തെ ആസ്പദമാക്കി മഹാ ശ്വേതാദേവി രചിച്ച ബംഗാളി നോവൽ - ആരണ്യേർ അധികാർ


Related Questions:

Which one of the following is not correctly matched?
About 85% of the Indian population of colonial India depended on which of the following sector of the economy?
The Jallianwala Bagh Massacre happened in the context of which Gandhian Satyagraha?
കൂക പ്രസ്ഥാനത്തിന്റെ നേതാവ് ?
ഡക്കാൻ അഗ്രികൾച്ചറലിസ്റ്റ് റിലീഫ് ആക്ട് (ഡെക്കാൻ കാർഷിക ദുരിതാശ്വാസ നിയമം) പാസ്സാക്കിയത് എന്ന് ?