Challenger App

No.1 PSC Learning App

1M+ Downloads
യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെട്ട വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്തുന്നു . ധന - ധനേതര ബില്ലുകൾ അവതരിപ്പിക്കുകയും നിയമ നിർമ്മാണം നടത്തുകയും ചെയ്യുന്നു . ഇത് ഏത് സഭയുടെ അധികാരത്തിൽ പെട്ടതാണ് ?

Aരാജ്യസഭ

Bലോക്സഭ

Cനിയമസഭ

Dപാർലമെന്റ്

Answer:

B. ലോക്സഭ


Related Questions:

സാഹിത്യം, കല, സാമൂഹ്യസേവനം, സയൻസ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളിൽ നിന്നും എത്ര അംഗങ്ങളെയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നത് ?
ഫെഡറൽ, കൗൺസിൽ എന്നീ പേരുകളിൽ ദ്വിമണ്ഡല നിയമനിർമ്മാണസഭ നിലയിലുള്ള രാജ്യം ?

താഴെ പറയുന്ന പ്രസ്താവനകളിൽ കൂറുമാറ്റത്തിന് കാരണമാകുന്നത് ? 

  1. നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് സഭയിൽ ഹാജരാകാതിരിക്കുമ്പോൾ 
  2. പാർട്ടി നിർദേശങ്ങൾക്കെതിരെ വോട്ട് ചെയ്യുമ്പോൾ 
  3. പാർട്ടി അംഗത്വം രാജി വെക്കുമ്പോൾ 
ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്തത്
ചോദ്യങ്ങൾ ചോദിച്ചുകൊണ്ടും പ്രമേയങ്ങൾ അവതരിപ്പിച്ചുകൊണ്ടും കാര്യ നിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കുക എന്നത് ഏത് സഭയുടെ അധികാരമാണ് ?