Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ കര അതിർത്തി :

A15200 km

B11200 km

C10900 km

D5800 km

Answer:

A. 15200 km

Read Explanation:

സമുദ്ര അതിർത്തി - 7516 KM തെക്ക് - വടക്ക് ദൂരം - 3214 km കിഴക്ക് - പടിഞ്ഞാറ് ദൂരം - 2933 km


Related Questions:

ഗവർണർ പദവി വഹിച്ച ആദ്യ മലയാളി ആരാണ് ?
ഉദ്യോഗസ്ഥവൃന്ദത്തിൻറെ ശ്രേണീപരമായ സംഘാടന സവിശേഷതയുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ഏത് ?
ഗവണ്മെന്റിന്റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ആരിലൂടെയാണ്?
In the term 'POSDCORB' developed by Luther Gulick; what is the letter 'R' refers to ?
Who did the famous 'Bharat Matal painting'?