ലെപ്രോമിൻ ടെസ്റ്റ് നടത്തുന്നത് ഇവയിൽ ഏത് രോഗനിർണയത്തിന് ആണ് ?Aക്ഷയ രോഗംBകുഷ്ഠരോഗംCമലമ്പനിDഡിഫ്ത്തീരിയAnswer: B. കുഷ്ഠരോഗംRead Explanation:ഒരു വ്യക്തിക്ക് ഏത് തരത്തിലുള്ള കുഷ്ഠരോഗമാണ് ബാധിച്ചതെന്ന് നിർണ്ണയിക്കാൻ ലെപ്രോമിൻ സ്കിൻ ടെസ്റ്റ് ഉപയോഗിക്കുന്നു.Read more in App