Let him die ___ peace.
Ato
Bfor
Cof
Din
Answer:
D. in
Read Explanation:
മരിക്കുന്നത് ഒരു അസുഖം വന്നു ആണെങ്കിൽ die ക്കു ശേഷം ഉപയോഗിക്കുന്ന preposition 'of' ആണ്. Eg : My uncle died of cancer.(എന്റെ അമ്മാവൻ കാൻസർ ബാധിച്ച് മരിച്ചു.) മരിക്കുന്നത് മറ്റ് ഏതെങ്കിലും കാരണത്താൽ ആണെങ്കിൽ die ക്കു ശേഷം ഉപയോഗിക്കുന്ന preposition 'in' ആണ്. Eg : They died in the plane crash.(വിമാനാപകടത്തിൽ അവർ മരിച്ചു.)