Let me sing this song, ____ ? Choose the correct question tag.
Awill you
Bshall I
Cshall we
Dwill I
Answer:
B. shall I
Read Explanation:
ചോദ്യത്തിൽ Let us വന്നാൽ tag, "shall we" ഉപയോഗിക്കണം.
Let us ന്റെ കൂടെ please വന്നാൽ tag "will you" ഉപയോഗിക്കണം.
Let me വന്നാൽ tag , "shall I " ഉപയോഗിക്കണം.
Let me ന്റെ കൂടെ please വന്നാൽ tag, "will you" ഉപയോഗിക്കണം.