Let us begin the work , _____ ? Add a suitable tag.
Ashould we?
BShouldn't we?
CShall we?
DCan we?
Answer:
C. Shall we?
Read Explanation:
ചോദ്യത്തിൽ Let us വന്നാൽ tag, "shall we" ഉപയോഗിക്കണം.
Let us ന്റെ കൂടെ please/kindly വന്നാൽ tag "will you" ഉപയോഗിക്കണം.
Let ന്റെ കൂടെ us അല്ലാതെ വേറെ pronoun വന്നാൽ "will you" ഉപയോഗിക്കണം.