Let us not disturb mother, _____ ?Acan weBshould weCshan't weDshall weAnswer: D. shall we Read Explanation: Let us (let's) ല്‍ തുടങ്ങുന്ന വാക്യം positive ആയാലും negative ആയാലും tag 'shall we' ആയിരിക്കും. Let's go, shall we? Let's have a drink, shall we? Let എന്ന ക്രിയക്കൊപ്പം us നു പകരം മറ്റു സർവ്വനാമങ്ങളാണ് വരുന്നതെങ്കിൽ 'will you' എന്ന ടാഗ് ഉപയോഗിക്കുന്നു. Let them go, will you? Let her speak, will you? Read more in App