Let us sit down ..... the shade of a tree for some time.
Abelow
Bin
Cbeneath
Dinside
Answer:
B. in
Read Explanation:
shade of a tree അഥവാ മരത്തണൽ എന്നു പറയുമ്പോൾ മരത്തിന്റെ താഴെ എന്നല്ല വരുന്നത്.മറിച്ച് ഒരു മരത്തിന്റെ boundary യെ ആണ് എടുക്കുന്നത്.അതുകൊണ്ട് under എന്ന preposition ഉപയോഗിക്കാൻ കഴിയില്ല.in എന്ന preposition ആണ് ഉചിതമാവുക.