Let's bake a cake. Okay, but _______ we need to buy the ingredients.
Afirst
Bso
Cafter that
Dwhen
Answer:
A. first
Read Explanation:
First means ആദ്യം.
- ഒരു കാര്യം ചെയ്യാൻ വേണ്ടി അതിന് മുമ്പ് ചെയ്യേണ്ട ഒരു കാര്യം, അതായത്, ആദ്യം ചെയ്യേണ്ട ഒരു കാര്യം സൂചിപ്പിക്കാൻ 'first' ഉപയോഗിക്കുന്നു.
- ഇവിടെ കേക്ക് ഉണ്ടാക്കുന്നതിനുമുമ്പായിട്ട് ആദ്യം ചേരുവകൾ വാങ്ങണം എന്നു സൂചിപ്പിക്കാൻ 'first' ഉപയോഗിക്കുന്നു.
- "So" ഒരു ഫലത്തെയാണ് സൂചിപ്പിക്കുന്നത് കാരണത്തെ അല്ല. So ഉപയോഗിച്ചു രണ്ടു clause connect ചെയ്യുമ്പോൾ ആദ്യത്തെ clauseൽ പറയുന്നതിന്റെ ഫലം/consequences ആയിരിക്കും രണ്ടാമത്തെ clauseൽ പറയുന്നത്.
- For example-
- It didn't rain yesterday, so I went for a walk/ ഇന്നലെ മഴ പെയ്തില്ല അതുകൊണ്ട് ഞാൻ നടക്കാൻ പോയി.
- After that means അതിനുശേഷം
- For example -
- "I finished my homework, and after that, I went to bed./ ഞാൻ ഹോംവർക് പൂർത്തിയാക്കി, അതിനുശേഷം ഞാൻ കിടക്കാൻ പോയി."
- When means എപ്പോള്‍, ആ സമയത്ത്, അപ്പോള്‍
- For example
- "I was studying when the phone rang. / ഫോൺ ബെല്ലടിക്കുമ്പോൾ ഞാൻ പഠിക്കുകയായിരുന്നു."