Let's begin ..... a short quiz.
Awith
Bof
Cfor
Don
Answer:
A. with
Read Explanation:
'with' എന്നത് ഒരുമിച്ചിരിക്കുകയോ അതിൽ ഏർപ്പെടുകയോ ചെയ്യുന്നത് സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.short quiz ഓട് കൂടി നമുക്ക് തുടങ്ങാം എന്നാണ് തന്നിരിക്കുന്ന sentence ന്റെ അർത്ഥം വരുന്നത്.ഇവിടെ കൂടി എന്ന വാക്കിനെ സൂചിപ്പിക്കാൻ with എന്ന preposition ഉപയോഗിക്കുന്നു.