App Logo

No.1 PSC Learning App

1M+ Downloads
Let's go for a walk, ______ ?

Ashall you

Bwill you

Cshall we

Dmay we

Answer:

C. shall we

Read Explanation:

  • Let us (നമുക്ക്) എന്ന പ്രയോഗത്തിൽ ആരംഭിക്കുന്ന വാചകങ്ങളുടെ ടാഗ് എല്ലായ്പ്പോഴും 'shall we' ആയിരിക്കും.
  • Let എന്ന ക്രിയക്കൊപ്പം us നു പകരം മറ്റു സർവ്വനാമങ്ങളാണ് വരുന്ന തെങ്കിൽ 'will you' എന്ന ടാഗ് ഉപയോഗിക്കുന്നു.

Related Questions:

She plays tennis and badminton, _____?
You know the truth ..... ?
Everyone passed the examination , _____?
It is not very hot today, ..... ?
Most of us opposed the motion,.......?