Challenger App

No.1 PSC Learning App

1M+ Downloads
"Letters to self" എന്ന പുസ്തകം ആരുടേതാണ് ?

Aനരേന്ദ്രമോദി

Bജോ ബൈഡൻ

Cറാം നാഥ് കോവിന്ദ്

Dമൻമോഹൻ സിംഗ്

Answer:

A. നരേന്ദ്രമോദി

Read Explanation:

  • നരേന്ദ്ര മോദി ഗുജറാത്തി ഭാഷയിലെഴുതി 'ആംഖ് ആ ധന്യ ഛെ' എന്ന പേരില്‍ 2007ല്‍ പുറത്തിറങ്ങിയ കവിതകളുടെ സമാഹാരത്തിന്റെ ഇം​ഗ്ലീഷ് പരിഭാഷയാണ് Letters to self.

  • ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് - ഭാവന സോമായ 

Related Questions:

ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസുകാരൻ അല്ലാത്ത പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി പദവിയിൽ എത്തുന്ന വ്യക്തി ആര് ?
The world's first prime minister:
1857ലെ കലാപത്തെ ഔദ്യോഗികമായി ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരം ആയി കണക്കാക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി?
'ക്യാബിനറ്റ് ആർച്ചിലെ ആണിക്കല്ല്" എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?