Let’s have a game of chess, _____ ?Awill you?Bhave we?Cdo we?Dshall we?Answer: D. shall we? Read Explanation: Let us / let's (നമുക്ക്) എന്ന പ്രയോഗത്തിൽ ആരംഭിക്കുന്ന വാചകങ്ങളുടെ ടാഗ് എല്ലായ്പ്പോഴും 'shall we' ആയിരിക്കും."Let’s have a game of chess, shall we?"Let എന്ന ക്രിയക്കൊപ്പം us നു പകരം മറ്റു സർവ്വനാമങ്ങളാണ് വരുന്ന തെങ്കിൽ 'will you' എന്ന ടാഗ് ഉപയോഗിക്കുന്നു.Let her know the details, will you? Read more in App