ഉദാരവൽക്കരണം സൂചിപ്പിക്കുന്നു:
Aസമ്പദ്‌വ്യവസ്ഥയിൽ സർക്കാർ നിയന്ത്രണങ്ങളിൽ കുറവ്
Bപൊതുമേഖലയ്ക്ക് പ്രോത്സാഹനം
Cദേശസാൽക്കരണം
Dഇതൊന്നുമല്ല
Aസമ്പദ്‌വ്യവസ്ഥയിൽ സർക്കാർ നിയന്ത്രണങ്ങളിൽ കുറവ്
Bപൊതുമേഖലയ്ക്ക് പ്രോത്സാഹനം
Cദേശസാൽക്കരണം
Dഇതൊന്നുമല്ല
Related Questions:
ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
എ.2 വ്യവസായങ്ങൾ പൂർണമായും പൊതുമേഖലയ്ക്കായി സംവരണം ചെയ്തിട്ടുണ്ട്.
ബി.6 വ്യവസായങ്ങൾക്ക് ഇപ്പോഴും ലൈസൻസ് ആവശ്യമാണ്.
സി.ചെറുകിട വ്യവസായങ്ങളിലെ നിക്ഷേപ പരിധി 2 കോടിയാണ്.
സ്വകാര്യ വിദേശ ബാങ്കുകൾ ഏതെല്ലാം?
എ.ഡച്ച് ബാങ്ക്
ബി.എച്ച്എസ്ബിസി
സി.ബാങ്ക് ഓഫ് ബറോഡ