Challenger App

No.1 PSC Learning App

1M+ Downloads
LIC യുടെ ഇടക്കാല ചെയർമാനായി നിയമിതനായത് ആരാണ് ?

Aസിദ്ധാർത്ഥ മൊഹന്തി

Bപാർത്ഥ സെൻ

Cസഞ്ജീവ് സന്യാൽ

Dസൗമോദീപ് സർക്കാർ

Answer:

A. സിദ്ധാർത്ഥ മൊഹന്തി


Related Questions:

2023 ജനുവരിയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ച ഒഡീഷ ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രി ആരാണ് ?
മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണറായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ ആരാണ് ?
India has provided around 3000 vials of Remdisvir to which country?
ഒറ്റത്തൂണിൽ നിർമ്മിച്ച ഏറ്റവും നീളം കൂടിയ ഇരട്ട മേൽപാത എന്ന ലോക റെക്കോർഡ് നേടിയ മേൽപാത സ്ഥിതി ചെയ്യുന്ന നഗരം ഏതാണ് ?
ഏപ്രിൽ ഒന്നിന് ഉത്കൽ ദിവസ് ആഘോഷിക്കുന്ന സംസ്ഥാനം ?