Challenger App

No.1 PSC Learning App

1M+ Downloads
"Life is not Enough" എന്ന പേരിൽ ആത്മകഥ എഴുതിയ മുൻ കേന്ദ്രമന്ത്രി ആര് ?

Aപി ചിദംബരം

Bമല്ലികാർജുൻ ഖാർഗെ

Cകൺവർ നട്വർ സിങ്

DS M കൃഷ്ണ

Answer:

C. കൺവർ നട്വർ സിങ്

Read Explanation:

• UPA സർക്കാരിൽ 2004 - 2005 കാലയളവിൽ വിദേശകാര്യ മന്ത്രിയായിരുന്നു കൺവർ നട്വർ സിങ് • പദ്മഭൂഷൺ ലഭിച്ചത് - 1984 • കൺവർ നട്വർ സിങ് പ്രധാന പുസ്തകങ്ങൾ - The Legacy of Nehru : A Memorial Tribute, Tales from Modern India, Stories From India, My China Diary 1956-88


Related Questions:

' Overdraft ' is written by :
കേരളസിംഹം എന്ന നോവൽ രചിച്ചത് ആര്?
"സംഗീത രത്നാകരം' എന്ന കൃതി രചിച്ചതാര് ?
ഡെത്ത് : ആൻ ഇൻസൈഡ് സ്റ്റോറി എന്ന കൃതി രചിച്ചതാര് ?
താഴെ തന്നിരിക്കുന്നവയിൽ സൽമാൻ റുഷ്ദിയുടെ ഏറ്റവും കൂടുതൽ വിവാദമുണ്ടാക്കിയ കൃതി ഏത്?