Challenger App

No.1 PSC Learning App

1M+ Downloads
ലിക്കുഡ് പാർട്ടി ഏത് രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?

Aജപ്പാൻ

Bജർമനി

Cഇറ്റലി

Dഇസ്രായേൽ

Answer:

D. ഇസ്രായേൽ

Read Explanation:

• ലിക്കുഡ് പാർട്ടി നേതാവാണ് ബെഞ്ചമിൻ നെതന്യാഹു • യേഷ് അതിദ്, നോം, സയണിസ്റ്റ് പാർട്ടി എന്നിവ ഇസ്രായേലിലെ രാഷ്ട്രീയ പാർട്ടികൾ ആണ്


Related Questions:

Gold Coast is the old name of:
ഇറാന്റെ ആണവകേന്ദ്രങ്ങളിൽ നടത്തിയ യൂ എസിന്റെ ആക്രമണം?
Capital city of Pakistan ?
ഇന്ത്യയിലെ പുതിയ ചൈനീസ് സ്ഥാനപതി ആര് ?
The 9th edition of BRICS Summit is held at :