LION നെ PNKQ ആയി കോഡ് ചെയ്താൽ TIGER ന്റെ കോഡ് എന്തായിരിക്കും?
AVNTGI
BVKTGI
CTVKIG
DGKITN
Answer:
C. TVKIG
Read Explanation:
LION = NKQP
ഓരോ അക്ഷരത്തോടും 2 കൂട്ടുമ്പോൾ കിട്ടുന്ന അക്ഷരം എഴുതുക
ശേഷം കോഡ് ചെയ്തു കിട്ടിയ വാക്കിലെ അവസാന അക്ഷരം ആദ്യം എഴുതുക
⇒ LION = PNKQ
ഇതാണ് കോഡ്
ഇതേ രീതിയിൽ
TIGER = TVKIG