App Logo

No.1 PSC Learning App

1M+ Downloads
ബാരോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവക ലോഹം ?

Aടങ്സ്റ്റൻ

Bടൈറ്റാനിയം

Cമഗ്നീഷ്യം

Dമെർക്കുറി

Answer:

D. മെർക്കുറി

Read Explanation:

Note:

  • ക്ലിനിക്കൽ തെർമോമീട്ടറിൽ ഉപയോഗിക്കുന്ന ദ്രാവകം - മെർകുറി
  • ഫിലമന്റ് ബൾബിലെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്ന ലോഹം - ടങ്സ്റ്റൻ
  • ഹരിതകത്തിൽ കാണപ്പെടുന്ന ലോഹം - മഗ്നീഷ്യം 
  • ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് 
  • കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് 
  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം - ഇരുമ്പ് 
  • ദ്രാവക രൂപത്തിലുള്ള ഒരു ലോഹം - മെർക്കുറി
  • ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം - ഇരുമ്പ് 
  • ഗാൽവനൈസേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം - സിങ്ക്

Related Questions:

Radio active metal, which is in liquid state, at room temperature ?
'വിഡ്ഢികളുടെ സ്വർണ്ണം' എന്നറിയപ്പെടുന്ന അയിര് ഏത് ?
മനുഷ്യശരീരത്തിലും മൃഗങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ?
മെർക്കുറിയുമായി ചേർന്ന് അമാൽഗം ആവാത്ത ലോഹം ?
കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം ഏത് ?