App Logo

No.1 PSC Learning App

1M+ Downloads
Lisa loves ice cream; ______, she went to the ice cream shop after school.

Aso

Bbut

Cbecause

Dmeanwhile

Answer:

A. so

Read Explanation:

So - 

  • ഒരു കാര്യത്തിന്റെ ഫലമായിട്ട് അല്ലെങ്കിൽ അതുകൊണ്ട് എന്നാണ് അർഥം.
  • So ഉപയോഗിച്ചു രണ്ടു clause connect  ചെയ്യുമ്പോൾ ആദ്യത്തെ clauseൽ  പറയുന്നതിന്റെ ഫലം/consequences ആയിരിക്കും രണ്ടാമത്തെ clauseൽ പറയുന്നത്.
  • അവൾക്കു ഐസ്ക്രീം ഇഷ്ടമുള്ളത്കൊണ്ടാണ് അവൾ അത് വാങ്ങാൻ കടയിലേക്ക് പോയത് എന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു 
  •  Another example-
    • "I was hungry, so I made a sandwich for lunch/ എനിക്ക് വിശക്കുന്നുണ്ടായിരുന്നു അതുകൊണ്ട് ഞാൻ lunchന് sandwich ഉണ്ടാക്കി."

But 

  • Opposite ആയിട്ടുള്ള രണ്ട് കാര്യങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്.
  • Example
    • - "He was tired, but he stayed awake /അവൻ ക്ഷീണിതനായിരുന്നു, പക്ഷേ അവൻ ഉറങ്ങാതെ ഇരുന്നു.

Because - 

  • It explains the reason/കാരണം.
  • For example -
    • I ran because I was afraid/ ഞാൻ ഓടാൻ കാരണം ഞാൻ പേടിച്ചത് കൊണ്ടാണ്.

Meanwhile - 

  • It means അതിനിടയിൽ. ഒരേ സമയത്തു നടക്കുന്ന രണ്ടോ അതിൽ കൂടുതലോ കാര്യങ്ങൾ അറിയിക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത്.
  • For example -
    • "She spent four years studying for her law degree. Meanwhile, she continued to work at the bank. / അവൾ നിയമ ബിരുദത്തിനായി നാല് വർഷം ചെലവഴിച്ചു. ഇതിനിടയിലും ബാങ്കിൽ ജോലി ചെയ്തു."

Related Questions:

Sanjana can sing melodiously _____ she can't dance.
The trip was ____ exciting that we did not feel any sense of boredom.(Use appropriate conjunction)
Shakespeare lived _____ the reigns of Elizabeth I and James I.
Which one of the following is correct?
"Or" is an example of .....