App Logo

No.1 PSC Learning App

1M+ Downloads
വിജയനഗര സാമ്രാജ്യത്തിലെ പ്രാദേശിക ഭരണം :

Aനായങ്കര

Bഅയ്യഗാർ

Cനായക്

Dസ്വരാജ്യ

Answer:

B. അയ്യഗാർ

Read Explanation:

വിജയനഗര സാമ്രാജ്യത്തിലെ കേന്ദ്രഭരണം അറിയപ്പെടുന്നത് - നായങ്കര സമ്പ്രദായം


Related Questions:

വിജയനഗര ഭരണാധികാരികളെ തിരഞ്ഞെടുക്കുക :

  1. ഹരിഹരൻ II
  2. ദേവരായർ I
  3. ബുക്കൻ ഒന്നാമൻ
    കൃഷ്ണദേവരായരുടെ സാമ്രാജ്യം?
    Krishnadevaraya belongs to
    Name the important temples built during the reigns of Vijayanagara kings.
    വിജയനഗര സാമ്രാജ്യത്തിൽ ഗവർണർ അറിയപ്പെട്ടിരുന്നത് ?