App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു സ്ഥലത്തെ കണ്ടെത്തുന്നത് ?

Aസമയബോധം

Bസമയരേഖ

Cസ്ഥലബോധം

Dപനോരമ ചാർട്ട്

Answer:

C. സ്ഥലബോധം

Read Explanation:

  • ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു സ്ഥലത്തെ കണ്ടെത്തുന്നത് - സ്ഥലബോധം
  • സ്ഥലബോധം വളർത്താൻ പ്രേരകമായവ
        • ഭൂപടങ്ങൾ
        • ഗ്ലോബുകൾ
        • അറ്റ്ലസുകൾ
        • ചാർട്ടുകൾ 

Related Questions:

If a Physics teacher purposefully compares the functioning of levers with that of the movements of human body, then it is:
'Community' is an important teaching learning resource because
Under achievement can be minimized by
മനുഷ്യന് ജന്മസിദ്ധമായി ഭാഷ ആർജിക്കാനുള്ള കഴിവുണ്ട് എന്ന് പറഞ്ഞ് ഭാഷാ ശാസ്ത്രജ്ഞൻ ആര് ?
Which among the following is one of the five basic principles of NCF 2005?