Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതിദത്ത ധ്രുവമായ ലോഡ്സ്റ്റോൺ ഏത് തരത്തിലുള്ള കാന്തമാണ്?

Aതാൽക്കാലിക കാന്തം

Bസ്ഥിര കാന്തം

Cവൈദ്യുതകാന്തികം

Dഒരുമുതല്‍

Answer:

B. സ്ഥിര കാന്തം

Read Explanation:

സ്ഥിര കാന്തവും താൽക്കാലിക കാന്തവും

  • ഒരു കാന്തികമണ്ഡലത്തിൽ ഇരിക്കുമ്പോൾ കാന്തിക വസ്തുക്കൾക്ക് കാന്തികസ്വഭാവം ഉണ്ടാകുന്നു. കാന്തികമണ്ഡലം നീക്കം ചെയ്തുപോയാൽ ഇവയുടെ കാന്തികസ്വഭാവം നഷ്ടപ്പെടും. ഇതാണ് കാന്തിക വസ്തുക്കളിൽ കാണുന്ന താൽക്കാലിക കാന്തങ്ങൾ.

  • പ്രകൃതിദത്ത കാന്തമായ ലോഡ്സ്റ്റോണിന്റെയും, വിവിധ കാന്തങ്ങളുടെയും കാന്തികസ്വഭാവം ദീർഘകാലം നിലനിൽക്കും. ഇവരാണ് കാന്തങ്ങളിലെ സ്ഥിര കാന്തങ്ങൾ


Related Questions:

ഒരു കാന്തത്തിൻ്റെ രണ്ട് തരം ധ്രുവങ്ങൾ എന്തൊക്കെയാണ്?
വടക്കുനോക്കിയന്ത്രം എന്തിന് ഉപയോഗിക്കുന്നു?
കാന്തത്തിന് ശക്തി കൂടാൻ ഉപയോഗിക്കുന്ന മിശ്രലോഹങ്ങൾ എന്തൊക്കെയാണ്?
വ്യത്യസ്ത കാന്തിക ധ്രുവങ്ങൾ തമ്മിൽ എന്ത് സംഭവിക്കും?
കാന്തിക മണ്ഡലം എന്നാലെന്ത് ?