Challenger App

No.1 PSC Learning App

1M+ Downloads
LOGIC : BHFNK : : CLERK : ?

ABMFSL

BBKDQJ

CENGTM

DJQDKB

Answer:

D. JQDKB

Read Explanation:

LOGIC = CIGOL റിവേഴ്സ് ഓർഡറിൽ എഴുതി കിട്ടുന്ന വാക്കിലെ ഓരോ അക്ഷരത്തിൽ നിന്നും ഒന്ന് കുറയ്ക്കുക CIGOL = BHFNK ഇതേ രീതിയിൽ CLERK = KRELC KRELC = JQDKB


Related Questions:

AMERICA എന്നതിനെ കോഡ് ഭാഷയിൽ MARECIA എന്നെഴുതുമെങ്കിൽ ENGLAND നെ എങ്ങനെ എഴുതാം?
CENTURY എന്നത് AGLVSTW എന്നാണ് കോഡ് ചെയ്തിരിക്കുന്നതെങ്കിൽ, SACHIN ന്റെ കോഡ് എന്താണ് ?
ഒരു പ്രത്യേക കോഡ് ഭാഷയിൽ, "YEARLY" എന്നത് "BVZIOB" എന്നാണ് എഴുതിയിരിക്കുന്നത്. അതേ ഭാഷയിൽ "ANNUAL" എന്നതിൻ്റെ കോഡ് എന്തായിരിക്കും?
BOX എന്നത് CDPQYZ എന്നെഴുതാമെങ്കിൽ HERO എന്നത് അതേ രീതിയിൽ എങ്ങനെയെഴുതാം ?
If P=6, J=4, L=8 and M = 24 then M ÷ L x J + P= ......