Challenger App

No.1 PSC Learning App

1M+ Downloads
ധ്രുവത്തിന് അടുത്തായി 60 ഡിഗ്രി വടക്കും 60 ഡിഗ്രി തെക്കുമായി കാണുന്ന ന്യൂനമർദ്ദമേഖല:

Aഭൂമധ്യരേഖാന്യൂനമർദ്ദമേഖല

Bഉപോഷ്ണ ഉച്ചമർദ്ദമേഖല

Cഉപധ്രുവീയന്യൂനമർദ്ദമേഖല

Dഅർധന്യൂനമർദ്ദമേഖല

Answer:

C. ഉപധ്രുവീയന്യൂനമർദ്ദമേഖല


Related Questions:

ഹിമപാളികളിലെയും ഉയർന്ന പീഠഭൂമികളിലെയും തണുത്ത വായു താഴ്വരകളിലേക്ക് ഒഴുകി ഇറങ്ങുന്നതിനെ ..... എന്നറിയപ്പെടുന്നു.
എത്ര തരം പ്രഷർ ബെൽറ്റുകൾ ഉണ്ട്?

അന്തരീക്ഷ വായുവിലെ ഘടകങ്ങളുടെ ഗ്രാഫിൽ ഷെയ്ഡ് ചെയ്ത ഭാഗം എന്തിനെ സൂചിപ്പിക്കുന്നു ?

 

ഉഷ്ണമേഖലയിലെ ചംക്രമണ കോശം:
അന്തരീക്ഷമർദ്ധം അളക്കുന്ന ഉപകരണം: