App Logo

No.1 PSC Learning App

1M+ Downloads
'm' മാസ്സുള്ള ഒരു വസ്തു തറയിൽ നിന്നും 'h' ഉയരത്തിൽ സ്ഥിതി ചെയ്യുന്നു എങ്കിൽ അതിൻറെ സ്ഥിതികോർജം എത്ര ?

A½mh²

BGmh

Cmgh

D½mgh²

Answer:

C. mgh

Read Explanation:

സ്ഥിതികോർജo:

                'm' മാസ്സുള്ള ഒരു വസ്തു, തറയിൽ നിന്നും 'h' ഉയരത്തിൽ സ്ഥിതി ചെയ്യുന്നുവെങ്കിൽ, അതിൻറെ സ്ഥിതികോർജo

P.E = mgh

  • m - വസ്തുവിന്റെ ഭാരം  
  • g - ഭൂഗുരുത്വാകർഷണ ത്വരണം (9.8 m/s²)
  • h - സ്ഥിതി ചെയ്യുന്ന ഉയരം 

Related Questions:

താഴെ തന്നിട്ടുള്ളവയിൽ സ്ഥിതികോർജവുമായി ബന്ധപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ തെരഞ്ഞെടുക്കുക.

  1. അമർത്തിയ സ്പ്രിങ്

  2. ഓടിക്കൊണ്ടിരിക്കുന്ന വാഹനം

  3. ഡാമിൽ സംഭരിച്ചിട്ടുള്ള ജലം

ഇന്ത്യൻ അറ്റോമിക് എനർജി ആക്‌ട് നിലവിൽ വന്ന വർഷം ഏത് ?
An electron has a velocity 0.99 e. It's energy will be
താഴെ തന്നിരിക്കുന്നവയിൽ പാരമ്പര്യേതര ഊർജസ്രോതസ്സിനു ഉദാഹരണമല്ലാത്തതേത്?
1 കലോറി യൂണിറ്റ് = _____ ജൂൾ