App Logo

No.1 PSC Learning App

1M+ Downloads
M C B യുടെ പൂർണ്ണരൂപം :

Aമിനി സർക്യൂട്ട് ബ്രേക്കർ

Bമിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ

Cമിനി കറന്റ് ബ്രേക്കർ

Dമിനിയേച്ചർ കറന്റ് ബ്രേക്കർ

Answer:

B. മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ

Read Explanation:

എം സി ബി (Miniature Circuit Breaker):

  • ഇപ്പോൾ സേഫ്റ്റി ഫ്യൂസിന് പകരം, വീടുകളിൽ എം സി ബി ഉപയോഗിക്കുന്നു. 
  • വൈദ്യുത പ്രവാഹം അമിതമാകുമ്പോൾ, ഈ സംവിധാനം സർക്കീട്ട് വിച്ഛേദിക്കുന്നു

 


Related Questions:

വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളെ ---- എന്നറിയപ്പെടുന്നു.
വൈദ്യുത ഷോക്കേറ്റ ഒരു വ്യക്തിയെ രക്ഷിക്കുവാനായി തിരഞ്ഞെടുക്കേണ്ടതായ മാർഗ്ഗങ്ങളിൽ ഉൾപെടാത്തത് ഏത് ?
ബൾബ് ഫ്യൂസാകുമ്പോൾ, എന്ത് സംഭവിക്കുന്നു ?
എം.സി.ബി സർക്കീട്ട് വിഛേദിക്കുന്നതിന് കാരണം എന്താണ് ?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, ഏതെല്ലാം ശെരിയാണ്

  1. ചെമ്പ്, ഇരുമ്പ് എന്നിവയാണ് സെർക്കീട്ടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ചാലക കമ്പികൾ.
  2. വൈദ്യുതി കടന്നു പോകുന്ന കമ്പികൾ ഇൻസുലേറ്റ് ചെയ്യാത്ത ചാലക കമ്പികളാണ്.
  3. വൈദ്യുതി പോസ്റ്റിൽ നിന്ന് വൈദ്യുതി വീട്ടിലേക്കെടുക്കുന്ന വയർ ഇൻസുലേറ്റ് ചെയ്ത ചാലക കമ്പികളാണ്.
  4. ഫ്യൂസ് വയർ സാധാരണയായി ഈയത്തിന്റെയും അലുമിനിയത്തിന്റെയും ലോഹ സങ്കരം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.