Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം M N റോയ് മുന്നോട്ട് വച്ചത്:

AI N C സമ്മേളനം - ബോംബൈ

Bദി ഇന്ത്യൻ പാട്രിയറ്റ് ' എന്ന പത്രത്തിലൂടെ

CI N C സമ്മേളനം - ഫൈസ്‌പൂർ

Dസ്വരാജ് പാർട്ടിയിലൂടെ

Answer:

B. ദി ഇന്ത്യൻ പാട്രിയറ്റ് ' എന്ന പത്രത്തിലൂടെ

Read Explanation:

  • 1934 ലാണ് M N റോയ് ഭരണഘടന നിർമ്മാണം എന്ന ആശയം ആദ്യമായി മുന്നോട്ടുവെക്കുന്നത്


Related Questions:

44 ആം ഭേദഗതി നിലവിൽ വന്നപ്പോൾ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആരൊക്കെയായിരുന്നു?

മൗലികാവകാശങ്ങൾ, ന്യൂനപക്ഷങ്ങൾ, ആദിവാസി, ഒഴിവാക്കപ്പെട്ട പ്രദേശങ്ങൾ എന്നിവയ്ക്കായുള്ള ഉപദേശക സമിതിയെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി?
i. ഇതിന്റെ അധ്യക്ഷൻ സർദാർ പട്ടേൽ ആയിരുന്നു.
ii. മൗലികാവകാശ ഉപകമ്മിറ്റി, ന്യൂനപക്ഷ ഉപകമ്മിറ്റി തുടങ്ങിയ ഉപകമ്മിറ്റികൾ ഇതിൽ ഉൾപ്പെട്ടിരുന്നു.
iii. ഇത് ഭരണഘടനാ അസംബ്ലിയുടെ ഒരു ഉപകമ്മിറ്റിയായി തരംതിരിക്കപ്പെട്ടിരുന്നു.
iv. ഇത് ഭരണഘടനയുമായി ബന്ധപ്പെട്ട ഉള്ളടക്കപരമായ വിഷയങ്ങൾ കൈകാര്യം ചെയ്തു.

ശരിയായ ഉത്തരം: B) i, ii, ഉം iv ഉം മാത്രം

ഭരണഘടന നിർമ്മാണ സഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു ?
Who was considered as the architect of Indian Nationalism ?
ഭരണഘടന നിർമ്മാണസഭ എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി?