App Logo

No.1 PSC Learning App

1M+ Downloads
m മാസും q ചാർജുമുള്ള ഒരു കണികയെ u എന്ന പ്രവേഗത്തിൽ E എന്ന ഒരു സമ വൈദ്യുത മണ്ഡലത്തിനെതിരെ എറിയുകയാണെങ്കിൽ നിശ്ചലാവസ്ഥയിലെത്തുന്നതിനുമുന്പ് അത് എത്ര ദൂരം സഞ്ചരിക്കും .

Ad=mu/qe

Bd=mu2/2qe

Cd=mu2/qe

Dd=mu2/4qe

Answer:

B. d=mu2/2qe

Read Explanation:

  • m മാസും q ചാർജുമുള്ള ഒരു കണികയെ u എന്ന പ്രവേഗത്തിൽ E എന്ന ഒരു സമ വൈദ്യുത മണ്ഡലത്തിനെതിരെ എറിയുകയാണെങ്കിൽ, നിശ്ചലാവസ്ഥയിലെത്തുന്നതിനുമുമ്പ് അത് സഞ്ചരിക്കുന്ന ദൂരം:

  • d=mu2/2qe


Related Questions:

4 µC ചാർജുള്ള ഒരു ഡൈപോളിനെ 5 mm അകലത്തിൽ വയ്ക്കുമ്പോൾ ഡൈപോൾ മോമെന്റ്റ് കണക്കാക്കുക
ഒരു സമ വൈദ്യുത മണ്ഡലത്തിൽ ഇരിക്കുന്ന ഡൈപോൾ സ്ഥിര സന്തുലിതാവസ്ഥയിൽ ആകുമ്പോൾ വൈദ്യുത മണ്ഡലത്തിനും ഡൈപോൾ മൊമെൻറിനും ഇടയിലെ കോണളവ് എത്ര ?
ഒരു ഇലക്ട്രോണിൻ്റെ അടുത്തേക്ക് മറ്റൊരു ഇലക്ട്രോണിനെ കൊണ്ടുവരുമ്പോൾ ആ വ്യൂഹത്തിൻ്റെ സ്ഥിതികോർജ്ജം
ഒരു വൈദ്യുത ഡൈപോൾ മൊമെന്റിന്റെ (electric dipole moment) ദിശ ഏതാണ്?
m1 ഉം m2 ഉം പിണ്ഡങ്ങളുള്ള രണ്ട് തുല്യവും വിപരീതവുമായ ചാർജുകൾ ഒരു ഏകീകൃത വൈദ്യുത മണ്ഡലത്തിൽ ഒരേ ദൂരത്തിലൂടെ ത്വരിതപ്പെടുത്തുന്നു. പിണ്ഡങ്ങളുടെ അനുപാതം m1/ m2 = 0.5 ആണെങ്കിൽ അവയുടെ ത്വരണത്തിന്റെ അനുപാതം (a1/ a2) എന്താണ്?