App Logo

No.1 PSC Learning App

1M+ Downloads
MAB യുടെ പൂർണ്ണരൂപം എന്ത് ?

Aമാൻ ആൻഡ് ബയോളജിക്കൽ റിസർവ്

Bമാൻ ആൻഡ് ദി ബയോസ്ഫിയർ പ്രോഗ്രാം

Cമാൻ ആൻഡ് ദി ബയോഡൈവേഴ്സിറ്റി പ്രോഗ്രാം

Dമാൻ ആൻഡ് ദി ബയോഡൈവേഴ്സിറ്റി റിസർവ്വ്

Answer:

B. മാൻ ആൻഡ് ദി ബയോസ്ഫിയർ പ്രോഗ്രാം

Read Explanation:

• മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുനെസ്‌കോ ആരംഭിച്ച പരിപാടിയാണ് മാൻ ആൻഡ് ദി ബയോസ്ഫിയർ പ്രോഗ്രാം


Related Questions:

വന്യജീവി സങ്കേതങ്ങളെ സംരക്ഷിത പ്രദേശങ്ങളായി കണക്കാക്കുന്ന 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?
FSI ഫോറസ്റ്റ് റിപ്പോർട്ട് ആദ്യമായി തയ്യാറാക്കിയ വർഷം ഏത് ?
സുന്ദരി മരങ്ങൾക്ക് പ്രസിദ്ധമായ വനങ്ങൾ ?
ദേശീയ വനനയം നിലവിൽ വന്ന വർഷം ഏത് ?
കേന്ദ്ര വന മന്ത്രാലയം നിലവിൽ വന്നത് ഏത് വർഷം ?