App Logo

No.1 PSC Learning App

1M+ Downloads
Mac OS X എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം തയാറാക്കിയത് ?

Aഡെന്നിസ് റിച്ചി

Bറിച്ചാർഡ് സ്റ്റാൾമാൻ

Cകെൻ തോംസൺ

Dആപ്പിൾ Inc

Answer:

D. ആപ്പിൾ Inc


Related Questions:

ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വിവരങ്ങൾ താൽകാലികമായി സൂക്ഷിക്കുന്നത് എവിടെ ?
യൂണിക്സ് തയാറാക്കിയ അമേരിക്കയിലെ കമ്പനി ?
താഴെ പറയുന്നവയിൽ നെറ്റ് വർക്ക് ആക്രമണത്തെ തടയാൻ ഉപയോഗിക്കാത്തത് ഏതാണ് ?
ടൈസൻ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കിയ കമ്പനി ?
ios മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയ കമ്പനി ?