App Logo

No.1 PSC Learning App

1M+ Downloads
' മാക്കർ കപ്പ് ' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aടെന്നീസ്

Bകബഡി

Cസൈക്ലീസ്

Dഗോൾഫ്

Answer:

D. ഗോൾഫ്


Related Questions:

കബഡി കളിക്കുമ്പോൾ ഒരു ടീമിൽ എത്ര കളിക്കാരാണ് ഉണ്ടാവുക ?
26 തവണ ലോക കിരീടം നേടിയ പങ്കജ് അദ്വാനി ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'ജല മാമാങ്കം' എന്നറിയപ്പെടുന്ന വള്ളംകളി?
കംബള മത്സരങ്ങൾ നടക്കുന്നത് ഏത് സംസ്ഥാനത്താണ് ?
സന്തോഷ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടതാണ് ?