Challenger App

No.1 PSC Learning App

1M+ Downloads
മദനൻ , ചന്ദ്രിക എന്ന കഥാപാത്രങ്ങൾ ഏത് കൃതിയിൽ ഉള്ളതാണ് ?

Aഉമ്മാച്ചു

Bനാലുകെട്ട്

Cഒരു ദേശത്തിൻറെ കഥ

Dരമണൻ

Answer:

D. രമണൻ

Read Explanation:

  • ചങ്ങമ്പുഴയുടെ രചനയാണ് -രമണൻ 
  • പ്രസിദ്ധീകരിച്ചത് -1936 -ൽ 
  • കഥാപാത്രങ്ങൾ -രമണൻ ,മദനൻ,ചന്ദ്രിക ,ഭാനുമതി 
  • ഉറ്റ സുഹൃത്തായ ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യാ ചങ്ങമ്പുഴയിൽ ഉളവാക്കിയ തീവ്രവ്യഥയാണ് ഈ കൃതിയായി പരിണമിച്ചത് .

Related Questions:

ഖണ്ഡികയിലെ ആശയങ്ങളോട് യോജിക്കാത്ത പ്രസ്താവ ന ഏത്?
The author of 'Shyama Madhavam ?
ഋഗ്വേദം മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത കവി ആരാണ്?
അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്?
അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?